െഎ.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര വ​നി​ത ദി​ന​മാ​ച​രി​ച്ച​പ്പോ​ൾ 

െഎ.​സി.​സി അ​ന്താ​രാ​ഷ്​​ട്ര വ​നി​ത ദി​നം ആ​ച​രി​ച്ചു

ദോ​ഹ: ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെൻറ​റി​െൻറ (െഎ.​സി.​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു. 'വ​നി​ത​ക​ൾ നേ​തൃ​നി​ര​യി​ൽ' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ എം​ബ​സി പൊ​ളി​റ്റി​ക്ക​ൽ ആ​ൻ​ഡ്​​ കോ​മേ​ഴ്​​സ്​ കൗ​ൺ​സി​ല​ർ ടി. ​ആ​ഞ്​​ജ​ലീ​ന പ്രേ​മ​ല​ത, ഖ​ത്ത​രി ഓ​തേ​ഴ്​​സ​്​ ഫോ​റം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മ​റി​യം യാ​സീ​ൻ അ​ൽ ഹ​മ്മാ​ദി എ​ന്നി​വ​രാ​യി​രു​ന്നു മു​ഖ്യാ​തി​ഥി​ക​ൾ.

വി​വി​ധ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ അ​സ്​​ന ന​ഫീ​സ്, ഹ​മീ​ദ ഖാ​ദ​ർ ബീ​ഗം, പ​ത്​​മി​നി വെ​ങ്കി​ടേ​ഷ്, മ​ഞ്​​ജ​രി ര​സ്​​രി​വാ​ൾ, മീ​നാ​ൽ ഭ​ക്ഷി, പ്ര​മീ​ള ക​ണ്ണ​ൻ, പ്ര​മു​ഖ ക​ലാ​കാ​രി​ക​ളാ​യ ര​ശ്​​മി അ​ഗ​ർ​വാ​ൾ, ഡോ. ​പ്ര​തി​ഭ ര​തീ​ഷ്, സു​ഷ​മ ഹാ​രി​ഷ്​ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.