തിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: പത്തനംതിട്ട തിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി. തിരുവല്ല കാവുംഭാഗം പൂഴിക്കലായിൽ സുബാഷ് ജോൺ മാത്യു (36) ആണ്​ ഞായറാഴ്ച ദോഹ ഹമദ് ആശുപത്രിയിൽ നിര്യതനായത്​. എട്ടു വർഷമായി പൊതുജനാരോഗ്യ വിഭാഗത്തിൽ മെഡിക്കൽ മിഷൻ ഉദ്യോഗസ്ഥാനായി ചെയ്യുകയായിരുന്നു.

ഭാര്യ കോട്ടയം മണർകാട് ചാമക്കാലയിൽ വിനിത എൽസ. മകൾ രൂതുലിൻ. മാതാവ് സുശീല മാത്യൂസ് ഖത്തറിൽ ഉണ്ട്. സുഭാഷിന്‍റെ നിര്യാണത്തിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല അനുശോചിച്ചു.

Tags:    
News Summary - Thiruvalla native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.