ദോഹ കോർണഷിലെ ഗതാഗത നിയന്ത്രണം

മൂ​ന്നു​ദി​നം കോ​ർ​ണി​ഷി​ൽ ഗ​താ​ഗ​ത വി​ല​ക്ക്​

ദോ​ഹ: ഖ​ത്ത​ർ ടൂ​റി​സ​ത്തി‍െൻറ പെ​രു​ന്നാ​ൾ ആ​ഘോ​ഷ വേ​ദി​യാ​യ ദോ​ഹ കോ​ർ​ണി​ഷ്​ റോ​ഡ്​ ചൊ​വ്വാ​ഴ്ച മു​ത​ൽ മൂ​ന്ന്​ ദി​വ​സ​ത്തേ​ക്ക്​ അ​ട​ച്ചി​ടും.

മേ​യ്​ മൂ​ന്ന്​ മു​ത​ൽ അ​ഞ്ചു​വ​രെ​യാ​ണ്​ മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. അ​ൽ ഷ​ർ​ഖ്​ ഇ​ന്‍റ​ർ​സെ​ക്ഷ​ൻ മു​ത​ൽ ഷെ​റാ​ട്ട​ൻ വ​രെ​യും, ഷെ​റാ​ട്ട​ൺ മു​ത​ൽ പോ​ർ​ട്ട്​ ഇ​ൻ​റ​ർ​സെ​ക്ഷ​ൻ വ​രെ​യും കോ​ർ​ണി​ഷ്​ റോ​ഡ്​ അ​ട​ച്ചി​ടും.സ​ന്ദ​ർ​ശ​ക​ർ ​സ്വ​ന്തം വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പ​ക​രം, മെ​ട്രോ സ​ർ​വി​സു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ യാ​ത്ര​െ​ച​യ്യു​ന്ന​താ​വും ഉ​ചി​തം. അ​ൽ ബി​ദ്ദ, കോ​ർ​ണി​ഷ്, വെ​സ്​​റ്റ്​​ബേ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന്​ നേ​രി​ട്ട്​ കോ​ർ​ണി​ഷ്​ സ്​​ട്രീ​റ്റി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാം.

Tags:    
News Summary - Three-day Corniche transport ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.