മക്കയില്‍ നിര്യാതനായി

മക്ക: പനി ബാധിച്ച് കോഴിക്കോട് സ്വദേശി മക്കയില്‍ നിര്യാതനായി. ബാലുശ്ശേരി  നാലുകുടി പറമ്പ ബഷീര്‍ (27) ആണ് മരിച്ചത്. അബഹയില്‍ ഹൗസ് ഡ്രൈവറാണ്.  സ്പോണ്‍സറുടെ കൂടെ മക്കയിലേക്ക് വന്നതായിരുന്നു. മക്കയില്‍ വെച്ചാണ് പനിയെ തുടര്‍ന്ന്  മരിച്ചത്.
പിതാവ ്: മജീദ്.  നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം  മക്കയില്‍ ഖബറടക്കി.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.