സൗ​ദി​യി​ൽ 348 പു​തി​യ കോ​വി​ഡ് കേ​സ്​​

സൗ​ദി​യി​ൽ 348 പു​തി​യ കോ​വി​ഡ് കേ​സ്​​

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തു​ന്നു. തി​ങ്ക​ളാ​ഴ്​​ച ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം പു​തു​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 348 കേ​സു​ക​ൾ മാ​ത്ര​മാ​ണ്. 509 പേ​ർ സു​ഖം​പ്രാ​പി​ച്ചു. രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 22 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 5068 ആ​യി. ആ​കെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത 3,39,615 പോ​സി​റ്റി​വ്​ കേ​സു​ക​ളി​ൽ 3,25,839 പേ​ർ രോ​ഗ​മു​ക്തി നേ​ടി. രോ​ഗ​ബാ​ധി​ത​രാ​യി രാ​ജ്യ​ത്ത്​ ബാ​ക്കി​യു​ള്ള​ത്​ 8708 പേ​രാ​ണ്. ഇ​തി​ൽ 842 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ്​ മു​ക്തി നി​ര​ക്ക്​ 95.9 ശ​ത​മാ​ന​മാ​യി.

ജി​ദ്ദ 03, ത്വാ​ഇ​ഫ്​ 01, ജു​ബൈ​ൽ 01, ഹാ​ഇ​ൽ 01, ബു​റൈ​ദ 01, ന​ജ്​​റാ​ൻ 02, ത​ബൂ​ക്ക്​ 01, ജീ​സാ​ൻ 03, ബെ​യ്​​ഷ്​ 01, അ​ബൂ അ​രീ​ഷ്​ 01, അ​റാ​ർ 01, സ​ബ്​​യ 01, സ​കാ​ക 01, അ​ൽ​ബാ​ഹ 01, റ​ഫ്​​ഹ 01, റാ​ബി​ഖ്​ 01, അ​ൽ​അ​ർ​ദ 01 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്​​ച മ​ര​ണം സം​ഭ​വി​ച്ച​ത്.

24 മ​ണി​ക്കൂ​റി​നി​ടെ പു​തി​യ കോ​വി​ഡ്​ കേ​സു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ മ​ദീ​ന​യി​ലാ​ണ്, 53. മ​ക്ക​ 38, ഹു​ഫൂ​ഫ്​​ 28, യാം​ബു​ 27, റി​യാ​ദ്​​​ 24, ഖ​മീ​സ്​ മു​ശൈ​ത്ത്​​ 11, ബ​ൽ​ജു​റ​ഷി​ 10, മു​ബ​റ​സ്​ 09, ദ​ഹ്​​റാ​ൻ 09, അ​റാ​ർ 08, ജി​ദ്ദ 07, മ​ജ്​​മ​അ 07, മി​ദ്​​ന​ബ്​​ 06, ജു​ബൈ​ൽ​ 06 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ പു​തു​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം.തി​ങ്ക​ളാ​ഴ്​​ച 45,703 ന​ട​ത്തി​യ ടെ​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്ത്​ ഇ​തു​വ​രെ ന​ട​ന്ന ആ​കെ കോ​വി​ഡ്​ ടെ​സ്​​റ്റു​ക​ളു​ടെ എ​ണ്ണം 70,60,483 ആ​യി.

വിവിധ പ്രദേശങ്ങളിലെ മരണം

റിയാദ്​ 1104

ജിദ്ദ 998

മക്ക 781

ഹുഫൂഫ്​ 264

ത്വാഇഫ്​ 213

ദമ്മാം 140

മദീന 136

അബഹ 131

ജീസാൻ 128

ബുറൈദ 111

മുബറസ്​ 79

ഹഫർ അൽബാത്വിൻ 79

ഹാഇൽ 79

തബൂക്ക്​ 74

അറാർ 65

സബ്​യ 48

മഹായിൽ 45

അൽബാഹ 43

അബൂ അരീഷ്​ 40

ഖത്വീഫ് 34

നജ്​റാൻ 34

ഖമീസ്​ മുശൈത്ത്​​ 30

അൽറസ്​ 30

സകാക 29

ബീഷ​ 27

ബെയ്​ഷ്​ 27

വാദി ദവാസിർ 23

ഖർജ്​ 20

സാംത 19

അയൂൺ 19

അൽഖുവയ്യ 18

ഖോബാർ 15

​ഉനൈസ 12

അൽമജാരിദ 11

റിജാൽ അൽമ 11

റഫ്​ഹ 10

അൽഅർദ 09

അൽനമാസ്​ 08

അഹദ്​ മസറ 08

ജുബൈൽ 08

അഹദ്​ റുഫൈദ 07

ഹുറൈംല 06

ദർബ്​ 06

അൽ-ജഫർ 05

ദമദ്​ 05

ഖുറയാത്​ 05

സു​ൈലയിൽ 04

ഖുൻഫുദ 04

ശഖ്​റ 04

മുസാഹ്​മിയ 04

നാരിയ 04

യാംബു 03

അൽമദ്ദ 03

ഹുത്ത ബനീ തമീം 03

ദഹ്​റാൻ 03

ബല്ലസ്​മർ 03

ഹായ്​ത്​ 03

സുൽഫി 03

അൽദായർ 03

റാബിഖ്​ 03

അൽബദാഇ 02

ഹുത്ത സുദൈർ 02

അയൂൺ അൽജുവ 02

തുവാൽ 02

ശറൂറ 02

അബ്​ഖൈഖ്​ 02

ദുർമ 01

താദിഖ്​ 01

മൻദഖ്​ 01

ഫുർസാൻ 01

ദൂമത്​ അൽജൻഡൽ 01

ദറഇയ 01

അല്ലൈത്​ 01

ഖൈസൂമ 01

സാറാത്​ ഉബൈദ 01

ഖുൽവ 01

ഖഹ്​മ 01

അൽഖൂസ്​ 01

തബർജൽ 01

ബഖഅ 01

തുറൈഫ്​ 01

ദഹ്​റാൻ അൽജനൂബ്​ 01

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.