സൗദിയിൽ 348 പുതിയ കോവിഡ് കേസ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തുന്നു. തിങ്കളാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുതുതായി രേഖപ്പെടുത്തിയത് 348 കേസുകൾ മാത്രമാണ്. 509 പേർ സുഖംപ്രാപിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 22 പേർ മരിച്ചു. ഇതോടെ ആകെ മരണം 5068 ആയി. ആകെ റിപ്പോർട്ട് ചെയ്ത 3,39,615 പോസിറ്റിവ് കേസുകളിൽ 3,25,839 പേർ രോഗമുക്തി നേടി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8708 പേരാണ്. ഇതിൽ 842 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.9 ശതമാനമായി.
ജിദ്ദ 03, ത്വാഇഫ് 01, ജുബൈൽ 01, ഹാഇൽ 01, ബുറൈദ 01, നജ്റാൻ 02, തബൂക്ക് 01, ജീസാൻ 03, ബെയ്ഷ് 01, അബൂ അരീഷ് 01, അറാർ 01, സബ്യ 01, സകാക 01, അൽബാഹ 01, റഫ്ഹ 01, റാബിഖ് 01, അൽഅർദ 01 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 53. മക്ക 38, ഹുഫൂഫ് 28, യാംബു 27, റിയാദ് 24, ഖമീസ് മുശൈത്ത് 11, ബൽജുറഷി 10, മുബറസ് 09, ദഹ്റാൻ 09, അറാർ 08, ജിദ്ദ 07, മജ്മഅ 07, മിദ്നബ് 06, ജുബൈൽ 06 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.തിങ്കളാഴ്ച 45,703 നടത്തിയ ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 70,60,483 ആയി.
വിവിധ പ്രദേശങ്ങളിലെ മരണം
റിയാദ് 1104
ജിദ്ദ 998
മക്ക 781
ഹുഫൂഫ് 264
ത്വാഇഫ് 213
ദമ്മാം 140
മദീന 136
അബഹ 131
ജീസാൻ 128
ബുറൈദ 111
മുബറസ് 79
ഹഫർ അൽബാത്വിൻ 79
ഹാഇൽ 79
തബൂക്ക് 74
അറാർ 65
സബ്യ 48
മഹായിൽ 45
അൽബാഹ 43
അബൂ അരീഷ് 40
ഖത്വീഫ് 34
നജ്റാൻ 34
ഖമീസ് മുശൈത്ത് 30
അൽറസ് 30
സകാക 29
ബീഷ 27
ബെയ്ഷ് 27
വാദി ദവാസിർ 23
ഖർജ് 20
സാംത 19
അയൂൺ 19
അൽഖുവയ്യ 18
ഖോബാർ 15
ഉനൈസ 12
അൽമജാരിദ 11
റിജാൽ അൽമ 11
റഫ്ഹ 10
അൽഅർദ 09
അൽനമാസ് 08
അഹദ് മസറ 08
ജുബൈൽ 08
അഹദ് റുഫൈദ 07
ഹുറൈംല 06
ദർബ് 06
അൽ-ജഫർ 05
ദമദ് 05
ഖുറയാത് 05
സുൈലയിൽ 04
ഖുൻഫുദ 04
ശഖ്റ 04
മുസാഹ്മിയ 04
നാരിയ 04
യാംബു 03
അൽമദ്ദ 03
ഹുത്ത ബനീ തമീം 03
ദഹ്റാൻ 03
ബല്ലസ്മർ 03
ഹായ്ത് 03
സുൽഫി 03
അൽദായർ 03
റാബിഖ് 03
അൽബദാഇ 02
ഹുത്ത സുദൈർ 02
അയൂൺ അൽജുവ 02
തുവാൽ 02
ശറൂറ 02
അബ്ഖൈഖ് 02
ദുർമ 01
താദിഖ് 01
മൻദഖ് 01
ഫുർസാൻ 01
ദൂമത് അൽജൻഡൽ 01
ദറഇയ 01
അല്ലൈത് 01
ഖൈസൂമ 01
സാറാത് ഉബൈദ 01
ഖുൽവ 01
ഖഹ്മ 01
അൽഖൂസ് 01
തബർജൽ 01
ബഖഅ 01
തുറൈഫ് 01
ദഹ്റാൻ അൽജനൂബ് 01
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.