കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: കോവിഡ് ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പെരിന്തൽമണ്ണ താഴെക്കോട് കാപ്പുമുഖം സ്വദേശി ചോലമുഖത്ത് കുട്ടി മുഹമ്മദ് എന്ന കുട്ട്യാമു (49) ആണ് മരിച്ചത്.

കോവിഡ് ബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 35 വർഷത്തോളമായി സൗദി മിൽക്ക് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: പരേതനായ ചോലമുഖത്ത് മൊയ്തീൻ. മാതാവ്: പരുത്തിക്കുത്ത് ഖദീജ. ഭാര്യ: ഷറഫുന്നിസ. മക്കൾ: ഷിഫ്‌ന, ഷിബ്​​ന, ജിസ്‌ന. മരുമകൻ: ഹാരിസ് താഴത്തേകല്ലടി (ഖത്തർ).

Tags:    
News Summary - A native of Malappuram died in Jeddah due to covid infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.