റിയാദ്: അൽ യാസ്മിൻ സ്കൂളിൽ കെ.ജി വിഭാഗം കുട്ടികളുടെ ആർട്ട് എക്സ്പോ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ‘മിറാക്കുലസ് ഇന്ത്യ സ്പെക്യുലർ സൗദി അറേബ്യ’ എന്ന പ്രമേയത്തിൽ ഒരുക്കിയ ആർട്ട് എക്സ്പോ ഏറെ ശ്രദ്ധ നേടി. കുട്ടികൾ ഇന്ത്യയുടെയും സൗദി അറേബ്യയുടെയും വ്യത്യസ്ത പൈതൃകത്തിെൻറയും സംസ്കാരത്തിെൻറയും മാതൃകകൾ പ്രദർശിപ്പിച്ചു.
ഡോ. അഷ്റഫ് അലി, ശിഹാബ് കൊട്ടുക്കാട്, ഡോ. അബ്ദുൽ നയീം ഖയും, കോംപ്ലക്സ് മാനേജർ അബ്ദുലില്ലാഹ് അൽ മൊയ്ന, പ്രിൻസിപ്പൽ ഡോ. ഷൗഖത്ത് പർവേസ്, ഹെഡ്മിസ്ട്രസ് റിഹാന അംജദ് (കെ.ജി വിഭാഗം), എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.