റിയാദ്: അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ (എ.എച്ച്.പി.ഐ)യുടെ എക്സലൻസ് ഇൻ നഴ്സിങ് പ്രാക്ടീസ് കാറ്റഗറി അവാർഡ് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിക്ക്. രോഗി പരിചരണത്തിൽ കഴിഞ്ഞവർഷം പുലർത്തിയ മികവ് പരിഗണിച്ചാണ് അംഗീകാരം.
ജയ്പൂരിൽ നടന്ന എ.എച്ച്.പി.ഐ ദേശീയസമ്മേളനത്തിൽ ഡോ. ഗണഷാം തിവാരി എം.പിയിൽനിന്ന് ആസ്റ്റർ സനദ് ആശുപത്രി മാർക്കറ്റിങ് മാനേജർ സുജിത് അലി മൂപ്പൻ, ചീഫ് നഴ്സിങ് ഓഫീസർ ഇഹാബ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.