ബെ​സ്​​റ്റ്​ വേ ​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ‘അ​റേ​ബ്യ​ൻ സീ​സ​ൺ 2023’ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്​

ബെസ്​റ്റ്​ വേ കൾച്ചറൽ സൊസൈറ്റി ‘അറേബ്യൻ സീസൺ 2023’ സംഘടിപ്പിച്ചു

റി​യാ​ദ്: ബെ​സ്​​റ്റ്​ വേ ​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ‘അ​റേ​ബ്യ​ൻ സീ​സ​ൺ 2023’ എ​ന്ന പേ​രി​ൽ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് എ​ക്‌​സി​റ്റ് 18ലെ ​വ​ലീ​ദ് ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധ​നേ​ടി. പ്ര​സി​ഡ​ന്റ് അ​സ്‌​ലം പാ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ഷാ​ജ​ഹാ​ൻ ക​ല്ല​മ്പ​ലം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. ഷ​മീ​ർ കു​ന്ദ​മം​ഗ​ലം, പി​ന്ന​ണി ഗാ​യ​ക​ൻ അ​ന​സ്‌ ആ​ല​പ്പു​ഴ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഹാ​രി​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ദ​ഫ്മു​ട്ടി​​ന്റെ അ​ക​മ്പ​ടി​യോ​ടെ അ​തി​ഥി​ക​ളെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു.

സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, നാ​സ​ർ വ​ണ്ടൂ​ർ, പു​ഷ്പ​രാ​ജ്, സാ​റാ ഫ​ഹ​ദ്, മൈ​മൂ​ന അ​ബ്ബാ​സ്, അ​ഷ്‌​റ​ഫ്‌, റാ​ഫി പാ​ങ്ങോ​ട്, നൗ​ഷാ​ദ് സി​റ്റി​ഫ്ല​വ​ർ, അ​ബ്​​ദു​സ്സ​ലാം ആ​ർ​ത്തി​യി​ൽ, ഷി​ബു ഉ​സ്മാ​ൻ, സു​രേ​ഷ് ശ​ങ്ക​ർ, ബ​ഷീ​ർ കോ​ട്ട​യം, ഷെ​രീ​ഖ് തൈ​ക്ക​ണ്ടി, റ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ന​സ് ആ​ല​പ്പു​ഴ, മു​ത്ത​ലി​ബ് കാ​ലി​ക്ക​റ്റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​വി​രു​ന്നും സി​ന്ധു ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നൃ​ത്ത​വും ഒ​പ്പ​ന​യും അ​ര​ങ്ങേ​റി. റ​ഷീ​ദ്, നൗ​ഫ​ൽ വ​ട​ക​ര, അ​ഭി​ന​ന്ദ ബാ​ബു, അ​നാ​മി​ക സു​രേ​ഷ്, ജാ​നീ​സ് പ​ലേ​മാ​ട്, അ​ന​സ്, നൈ​സി​യ നാ​സ​ർ, ഹാ​രി​സ്, ഫി​ദ ബ​ഷീ​ർ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. നാ​സ​ർ പൂ​നൂ​ർ, റ​ഷീ​ദ്, ഹാ​രി​സ്, ബി​ബി​ൻ, ഫി​റോ​സ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ന് സെ​ക്ര​ട്ട​റി ബി​ബി​ൻ ആ​ല​പ്പു​ഴ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നാ​സ​ർ പൂ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Bestway Cultural Society organizes 'Arabian Season 2023'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.