ബിഷയിൽ രക്തദാന ക്യാമ്പ്‌ ശനിയാഴ്ച

ബിഷ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തി​െൻറ ഭാഗമായി യുവകലാ ആർട്സ് ആൻഡ്​ സ്പോർട്സ് (യാസ്) ബിഷ കമ്മിറ്റി കിങ് അബ്​ദുല്ല ആശുപത്രിയുമായി സഹകരിച്ച് ശനിയാഴ്ച രക്തദാന ക്യാമ്പ്‌ സംഘടിപ്പിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ യാസ് ബിഷ കമ്മിറ്റിയുമായി 0506066165, 0530709707 എന്നീനമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.