ഒ.​ഐ.​സി.​സി ബി​ഷ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണ പ​രി​പാ​ടി ഇ​ശോ

കു​രി​യ​ൻ, മോ​ൻ​സി ജോ​ണി​ന് അം​ഗ​ത്വം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബി​ഷ ഒ.​ഐ.​സി.​സി പൊ​തു​യോ​ഗ​വും അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണ​വും

അ​ബ​ഹ: ഒ.​ഐ.​സി.​സി ബി​ഷ ഏ​രി​യ ക​മ്മി​റ്റി പൊ​തു​യോ​ഗ​വും അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. അ​ബ​ഹ, ഖ​മീ​സ് മു​ശൈ​ത്ത് മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ശോ കു​രി​യ​ൻ, ബി​ഷ ഏ​രി​യാ പ്ര​സി​ഡ​ന്റ് മോ​ൻ​സി ജോ​ണി​ന് അം​ഗ​ത്വം ന​ൽ​കി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ണ്ടി ഉ​മ്മ​ന്റെ വി​ജ​യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ പൊ​തു​യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. ഫൈ​സ​ൽ, ശി​ഹാ​ബ്, സ​ന്തോ​ഷ്, ഷി​യാ​സ്, പോ​ൾ, കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഹു​സ്സൈ​ൻ സ്വാ​ഗ​ത​വും ബി​ജു കാ​ര​മൂ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Bisha OICC General Meeting and Membership Card Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.