ജു​ബൈ​ലിൽ ചെസ്​, ബാഡ്മിൻറൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നു​

ജു​ബൈ​ൽ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി പ്ര​ഫ​ഷ​ന​ൽ​സ് (ആം​പ്സ്) ജു​ബൈ​ൽ ഘ​ട​കം സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചെ​സ്, ബാ​ഡ്മി​ൻ​റ​ൺ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ചെ​സ്​ സെ​പ്റ്റം​ബ​ർ 29നും ​ബാ​ഡ്മി​ൻ​റ​ൺ ഒ​ക്ടോ​ബ​ർ 27നും ​ജു​ബൈ​ലി​ൽ ന​ട​ക്കും.

ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് https://forms.gle/ez8kajeQhFJbG5ku5 ലി​ങ്ക്​ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 22. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​ട​ക്കം ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ആം​പ്സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Chess and badminton competitions are organized in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.