ഐ.​സി.​എ​ഫ് അ​ൽ ഖ​സീം സോ​ണും അ​ൽ മ​ഖ​റും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ച്ച പൗ​ര​സ​ഭ​യി​ൽ​നി​ന്ന്

പൗ​ര​സ​ഭ​യും ക​ൻ​സു​ൽ ഉ​ല​മ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു

ബു​റൈ​ദ: ‘വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) അ​ൽ ഖ​സീം സോ​ണും അ​ൽ മ​ഖ​റും സം​യു​ക്ത​മാ​യി പൗ​ര​സ​ഭ​യും ക​ൻ​സു​ൽ ഉ​ല​മ ചി​ത്താ​രി ഉ​സ്താ​ദ് അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ബു​റൈ​ദ​യി​ലെ അ​ൽ മി​സ്ബാ​ഹി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ അ​ബൂ യാ​സി​ർ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ എ​ജു​ക്കേ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഉ​മ​ർ പ​ന്നി​യൂ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബു ന​വാ​സ് മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ’​യെ​ന്ന വി​ഷ​യ​ത്തി​ൽ ശി​ഹാ​ബ് സ​വാ​മ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മു​ഹ​മ്മ​ദ് കു​ഞ്ഞി അ​മാ​നി ക​ൻ​സു​ൽ ഉ​ല​മ ചി​ത്താ​രി ഉ​സ്താ​ദ് അ​നു​സ്മ​ര​ണ​ഭാ​ഷ​ണം ന​ട​ത്തി. അ​ബൂ സ്വാ​ലി​ഹ് സം​സാ​രി​ച്ചു. ശ​റ​ഫു​ദ്ദീ​ൻ വാ​ണി​യ​മ്പ​ലം സ്വാ​ഗ​ത​വും മു​സ്ത​ഫ ത​ളി​പ്പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Civic Assembly and Consul Ulama Commemoration Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.