ജി​ദ്ദ ഐ.​പി.​ഡ​ബ്ല്യു.​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘സൈ​ക്ലോ​ത്തോ​ൺ’ സൈ​ക്കി​ൾ സ​വാ​രി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം കോ​ൺ​സു​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം നി​ർ​വ​ഹി​ച്ച​പ്പോ​ൾ

'സൈക്ലോത്തോൺ' സൈക്കിൾ സവാരി ലോഗോ പ്രകാശനം

ജി​ദ്ദ: ഇ​ന്ത്യ-​സൗ​ദി സൗ​ഹൃ​ദ​ത്തി​െൻറ 75ാം വാ​ർ​ഷി​ക ആ​ഘോ​ഷ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ പി​ൽ​ഗ്രിം​സ് വെ​ൽ​ഫെ​യ​ർ ഫോ​റം (ഐ.​പി.​ഡ​ബ്ല്യു.​എ​ഫ്) സം​ഘ​ടി​പ്പി​ക്കു​ന്ന 'സൈ​ക്ലോ​ത്തോ​ൺ' സൈ​ക്കി​ൾ സ​വാ​രി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കോ​ൺ​സു​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ല​മാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. 'ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്' എ​ന്ന പേ​രി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ു​ന്നു​ണ്ട്. ഇ​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഐ.​പി.​ഡ​ബ്ല്യു.​എ​ഫ് സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സൈ​ക്കി​ൾ സ​വാ​രി​യോ​ടു​ള്ള താ​ൽ​പ​ര്യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സൈ​ക്കി​ൾ സ​വാ​രി​യി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​രീ​തി സ്വീ​ക​രി​ക്കു​ക, മ​ന​സ്സി​നും ശ​രീ​ര​ത്തി​നും പൂ​ർ​ണ വ്യാ​യാ​മം ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ഇ​ത്ത​രം പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​യ്യൂ​ബ് ഹ​ക്കീം പ​റ​ഞ്ഞു. 20ന് ​ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് https://form.jotform.com/എ​ന്ന ലി​ങ്കി​ലൂ​ടെ മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ഹ​ജ്ജ് കോ​ൺ​സു​ൽ വൈ. ​സാ​ബി​ർ, ഐ.​പി.​ഡ​ബ്ല്യു.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​യ്യൂ​ബ് ഹ​ക്കീം, സൈ​ക്കി​ൾ ക്ല​ബ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഫ​ർ​ഹാ​ൻ ബോ​യ്‌​റ, ലി​യാ​ഖ​ത് കോ​ട്ട, അ​ബ്​​ദു​റ​ഹ്​​മാ​ൻ, എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​മീ​ൻ, ഷൗ​ക്ക​ത്ത് അ​ലി, ഫ​സ​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Tags:    
News Summary - ‘Cyclothon’ Cycle Riding Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.