Representational Image

അ​ബ്​​ദു​ൽ ബഷീറിന്റെ ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് കൈ​ത്താ​ങ്ങാ​യി ദ​മ്മാം ഒ.​ഐ.​സി.​സി

ദ​മ്മാം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വീ​ട് ത​ക​ർ​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി​യും ജ​ന്മ​നാ ബ​ധി​ര​നു​മാ​യ അ​ബ്​​ദു​ൽ ബ​ഷീ​റി​നും കു​ടും​ബ​ത്തി​നും ഭ​വ​നം നി​ർ​മി​ച്ചു​ന​ൽ​കാ​നു​ള്ള മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വും സ്ഥ​ലം എം.​എ​ൽ.​എ​യു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഉ​ദ്യ​മ​ത്തി​ൽ ദ​മ്മാം ഒ.​ഐ.​സി.​സി​യും പ​ങ്കാ​ളി​യാ​യി. ദ​മ്മാ​മി​ലെ സു​മ​ന​സ്സു​ക​ൾ ന​ൽ​കി​യ സ​ഹാ​യം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഏ​ൽ​പി​ക്കു​ക​യും അ​ദ്ദേ​ഹം അ​ബ്​​ദു​ൽ ബ​ഷീ​റി​ന് തു​ക കൈ​മാ​റു​ക​യും ചെ​യ്തു.

ത​െൻറ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം നി​ര​വ​ധി ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യ​ങ്ങ​ളും ചി​കി​ത്സ സ​ഹാ​യ​ങ്ങ​ളു​മൊ​ക്കെ ന​ൽ​കു​ന്ന ദ​മ്മാം ഒ.​ഐ.​സി.​സി​യെ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​ന​ന്ദി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല, കാ​ർ​ത്തി​ക​പ്പ​ള്ളി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷം​സു​ദ്ദീ​ൻ കാ​യി​പ്പു​റം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Dammam OICC lends hand to Abdul Basheer's house construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.