ഉ​നൈ​സ​യി​ൽ ഇൗ​ത്ത​പ്പ​ഴ മേ​ള​ക്ക്​ തു​ട​ക്കം

ബു​റൈ​ദ​: അ​ൽ​ഖ​സീം പ്ര​വി​ശ്യ​യി​ലെ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലൊ​ന്നാ​യ ഉ​നൈ​സ​യി​ൽ ഇൗ​ത്ത​പ്പ​ഴ മേ​ള​ക്ക്​ തു​ട​ക്ക​മാ​യി.ഖ​സീം ഗ​വ​ർ​ണ​റേ​റ്റി​െൻറ​യും ഉ​നൈ​സ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സി​െൻറ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്​​ച​യാ​ണ്​ മേ​ള ആ​രം​ഭി​ച്ച​ത്.


ഉ​നൈ​സ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വി​പ​ണ​നോ​ത്സ​വ​ത്തി​ലേ​ക്ക്​ ധാ​രാ​ളം ക​ച്ച​വ​ട​ക്കാ​രും കാ​ഴ്​​ച​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും എ​ത്തി​ത്തു​ട​ങ്ങി. ക​ച്ച​വ​ട​ക്കാ​രു​ടെ​യും വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ​യും വ​ലി​യ സാ​ന്നി​ധ്യ​ത്തെ സാ​ക്ഷി​യാ​ക്കി ഇൗ​ത്ത​പ്പ​ഴ ലേ​ല​വും വി​ൽ​പ​ന​യും ആ​രം​ഭി​ച്ചു. രാ​ജ്യ​ത്തെ പ്ര​ധാ​ന ഇൗ​ത്ത​പ്പ​ഴ കൃ​ഷി മേ​ഖ​ല​ക​ളി​ലൊ​ന്നാ​യ ഉ​നൈ​സ​യി​ൽ​നി​ന്ന്​ പ​ണ്ടു​​കാ​ല​ത്ത്​ മ​റ്റു​ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ ഇൗ​ത്ത​പ്പ​ഴം കൊ​ണ്ടു​പോ​യി​രു​ന്ന​തി​െൻറ ഒാ​ർ​മ​പ്പെ​ടു​ത്ത​ലാ​യി അ​ന്ന്​ ഗ​താ​ഗ​ത​ത്തി​ന്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ഴ​യ​കാ​ല വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​തീ​കാ​ക്ത​മ​ക പ്ര​ദ​ർ​ശ​നം മേ​​ള​യോ​ട്​ അ​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Date Festival in Unaizah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.