മലയാളി മക്കയിൽ നിര്യാതനായി

മക്ക: ഹജ്ജിനായി എത്തിയ കാണൂര്‍ അഞ്ചരകണ്ടി സ്വദേശി ഉപ്പികരമ്പത്ത് കബീര്‍(50) മക്കയിൽ നിര്യാതനായി. ഭാര്യ റംല, സഹോദരി ആയിഷ എന്നിവരോടൊപ്പം ഈമാസം മൂന്നിന്നാണ് കബീർ ഹജ്ജിനായി മക്കയില്‍ എത്തിയത്. വ്യാഴാഴ്ച രാവിലെ 8.45ന് മുറിയിൽ ആയിരുന്നു മരണം.
 
മക്കള്‍: നവാഫ്‌. നവാസ്‌. ഷംസീർ. മൃതദേഹം അല്‍ നൂര്‍ ഹോസ്പിറ്റലില്‍. നടപടികള്‍ പൂർത്തീകരിച്ച്  മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

 
 
 
Tags:    
News Summary - death kabeer makka-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.