തൃശൂര്‍ സ്വദേശി മദീനയില്‍ മരിച്ചു

മദീന: ഉംറ കഴിഞ്ഞ് മദീന സന്ദര്‍ശനത്തിനത്തെിയ തൃശൂര്‍ വരന്തരപള്ളി മുസ്ലിം ജമാഅത് പ്രസിഡന്‍റും ഉംറ ഗ്രൂപ്പ് അമീറുമായിരുന്ന  അബ്ദുല്‍  ഖാദര്‍ ഫൈസി (52)  മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ മരിച്ചു. ഒരു മാസം മുമ്പ് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ചികിസയിലായിരുന്നു.  ഭാര്യ:ഫാത്തിമ സുഹ്റ.  മക്കള്‍: മുഹമ്മദ് ഉനൈസ്, ആമിന ജുവൈരിയ,മുഹമ്മദ് ഉമൈര്‍,ഹാമിദ സുമയ്യ, ഹസീന, മുഹ്സിന. മയ്യിത്ത്​  ജന്നത്തുല്‍ ബഖിയയില്‍   ഖബറടക്കും 

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.