വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: വേങ്ങര കണ്ണമംഗലം സ്വദേശി പി എ ബഷീർ  (45) ഇന്ന് പുലർച്ചെ ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജിദ്ദ ഹയ്യ സലാമിൽ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. മയ്യിത്ത് ജിദ്ദ കിംങ്ങ് ഫഹദ് ആശുപത്രിയിലാണ് ഉളളത്.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.