കോഴിക്കോട് സ്വദേശി മദീനയിൽ മരിച്ചു 

മദീന:  ഉംറ കഴിഞ്ഞ്   ബുധനാഴ്ച  മദീന സന്ദർശനത്തിനെത്തിയ കോഴിക്കോട് പരപ്പിൽ സ്വദേശി ഇടിയാനം വീട്ടിൽ  കോയട്ടി (81) മദീനയിൽ മരിച്ചു.വ്യാഴാഴ്ച വൈകുന്നേരം താമസിക്കുന്ന ഹോട്ടലിലാണ്​ മരിച്ചത്​.  ഭാര്യ  കൽമബി. മകൾ അസ്മ. മരുമകന്‍ അബ്​ദുല്‍ ഗഫൂര്‍ (കുവൈത്ത്). മീഖാത്ത് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജന്നത്തുൽ ബഖിയയിൽ ഖബറടക്കും

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.