ഡ്രീം ​ഗേ​റ്റ് റി​യാ​ദ് ‘നി​സ്സാം നൈ​റ്റ്’ പ​രി​പാ​ടി​യി​ൽ​നി​ന്ന്​

ഡ്രീം ​ഗേ​റ്റ് റി​യാ​ദ് ‘നി​സ്സാം നൈ​റ്റ്’ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: റി​യാ​ദി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്മ​യാ​യ ഡ്രീം ​ഗേ​റ്റി​​ന്റെ ആ​ദ്യ പ​രി​പാ​ടി​യാ​യി ഗാ​യ​ക​​ൻ നി​സ്സാം കാ​ലി​ക്ക​റ്റി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘നി​സ്സാം നൈ​റ്റ്’ സം​ഘ​ടി​പ്പി​ച്ചു. വ​ലീ​ദ് ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സൈ​ഫു​ദ്ദീ​ൻ എ​ട​പ്പാ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​നി​മ നി​ർ​മാ​താ​വ് നൗ​ഷാ​ദ് ആ​ല​ത്തൂ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷി​ബു ഉ​സ്മാ​ൻ, സൗ​ദി വ​നി​ത സാ​റ, മു​ഷ്‌​താ​ഖ്‌ അ​ൽ റ​യ്യാ​ൻ, ബി​നോ​യ് നൂ​റ കാ​ർ​ഗോ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സി​യാ​ദ് വ​ർ​ക്ക​ല, അ​ല​ക്സ് പ്രെ​ഡി​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സ​ലിം അ​ർ​ത്തി​യി​ൽ, റാ​ഫി പാ​ങ്ങോ​ട്, ബി​നു കെ. ​തോ​മ​സ്, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, ഖാ​ൻ പ​ത്ത​നം​തി​ട്ട, അ​സ്‌​ലം പാ​ല​ത്ത്, റ​സ്സ​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, ഷൈ​ജു പ​ച്ച, അ​ലി ആ​ലു​വ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​സാം കാ​ലി​ക്ക​റ്റ്, സോ​ണി​യ നി​സാം എ​ന്നി​വ​ർ ന​യി​ച്ച ദൃ​ശ്യ​സം​ഗീ​ത വി​രു​ന്ന്, ക​ലാ​പ​രി​പാ​ടി​ക​ൾ, റി​യാ​ദി​ലെ ഗാ​യ​ക​ർ പാ​ടി​യ ഗാ​ന​ങ്ങ​ൾ അ​ട​ക്കം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൂ​റു​ദ്ദീ​ൻ പൊ​ന്നാ​നി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫൈ​സ​ൽ പൊ​ന്നാ​നി ന​ന്ദി​യും പ​റ​ഞ്ഞു. സു​ബി സ​ജി​ൻ, നി​സാ​ർ കു​രി​ക്ക​ൾ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. അ​ൻ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ആ​ബി​ദ് പൊ​ന്നാ​നി, കി​ഷോ​ർ, ഉ​ദ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Dream Gate Riyadh organizes Nissam Night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.