???????? ??? ??????????????? ???????????????

അതിർത്തി സേന 1363 കിലോ ലഹരിമരുന്ന്​ പിടികൂടി

ജിദ്ദ: അതിർത്തിസേന ജീസാൻ, നജ്​റാൻ മേഖലയിൽ നടത്തിയ പരിശോധനയിൽ 1363 കിലോ ലഹരിമരുന്ന്​ പിടികൂടിയതായി സേന വക്​താവ്​ അറിയിച്ചു. 18 എ​േത്യാപ്യൻ വംശജരും 11 യമനികളും ആറ്​ സോമാലിയക്കാരും വിവിധ കേസുകളിൽ പിടിയിലായി. പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കൈമാറി. അതിർത്തികളിൽ മയക്കുമരുന്ന്​ കടത്തിനെതിരായ ജാഗ്രത തുടരുമെന്ന്​ വക്​താവ്​ മിസ്​ഫിർ ബിൻ ഗന്നാം അറിയിച്ചു.
Tags:    
News Summary - drugs-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.