നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സി.​കെ. ഫൈ​സ​ലി​ന് ചേ​നാ​ട്ടു​കു​ഴി​യി​ൽ കു​ടും​ബ സ​മി​തി സൗ​ദി ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സി.​കെ. നാ​ണി കൈ​മാ​റു​ന്നു

ചേ​നാ​ട്ടു​കു​ഴി​യി​ൽ കു​ടും​ബ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ്​

ജി​ദ്ദ: ചേ​നാ​ട്ടു​കു​ഴി​യി​ൽ കു​ടും​ബ സ​മി​തി സൗ​ദി ഘ​ട​കം ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന നി​ല​വി​ലെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ഫൈ​സ​ലി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി. സി.​കെ. നാ​ണി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ഫൈ​സ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​ൽ ക​രീം ചെ​ര​ക്ക​ക്കാ​ട് (പ്ര​സി), ഖ​മ​റു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​ലി (വൈ. ​പ്ര​സി), അ​ബ്​​ദു​റ​ഹ്​​മാ​ൻ (ജ​ന. സെ​ക്ര), മൂ​ജീ​ബ് മൂ​ത്തേ​ടം, സി.​കെ.​പി. നൗ​ഷാ​ദ്, മൂ​ഷീ​ർ മു​ഹ​മ്മ​ദ് (ജോ. ​സെ​ക്ര), അ​ബ്​​ദു​റ​ഹ്​​മാ​ൻ (ട്ര​ഷ), ആ​ലി​ക്കു​ട്ടി, നാ​ണി (ഉ​പ​ദേ​ശ​ക സ​മി​തി), വി​വി​ധ ഏ​രി​യ ക​ൺ​വീ​ന​ർ​മാ​ർ: ഉ​മ​ർ ഇ​രി​ട്ടി (റി​യാ​ദ്), നി​സാ​ർ വാ​ക്യ​തൊ​ടു​വി​ൽ (ജി​സാ​ൻ), ഫൈ​സ​ൽ ന​ല്ലേ​ങ്ങ​ൽ (മ​ക്ക), സി.​കെ.​പി. ഉ​മ​ർ (യാം​ബു). 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.