ല​വ് ഷോ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫു​ട്‌​ബാ​ൾ

ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ ഫാ​ൽ​ക്ക​ൺ എ​ഫ്.​സി

ല​വ് ഷോ​ർ സോ​ക്ക​റി​ൽ ഫാ​ൽ​ക്ക​ൺ എ​ഫ്.​സി ജേ​താ​ക്ക​ൾ

അ​ബ​ഹ: ല​വ് ഷോ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫു​ട്‌​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ മെ​ട്രോ സ്പോ​ർ​ട്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫാ​ൽ​ക്ക​ൺ ജേ​താ​ക്ക​ളാ​യി. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്‌, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ആ​റ്​ കേ​ന്ദ്ര​ങ്ങ​ളി​ലെ 600ൽ​പ​രം ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​തി​നാ​ണ് ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ച്ച​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി ല​വ് ഷോ​ർ പ്ര​സി​ഡ​ൻ​റ്​ മ​നാ​ഫ് പ​ര​പ്പി​ൽ സ​മ്മാ​നി​ച്ചു. കാ​ഷ്‌ പ്രൈ​സ്‌ മു​ഖ്യ സ്പോ​ൺ​സ​ർ ലാ​ന സ്കൂ​ളി​െൻറ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ അ​ഷ്‌​റ​ഫ് കു​റ്റി​ച്ച​ൽ ന​ൽ​കി. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി സ​ലിം ക​ൽ​പ്പ​റ്റ സ​മ്മാ​നി​ച്ചു. കാ​ഷ് ​പ്രൈ​സ്​ ഷ​മീ​ർ (എ​യ​ർ​ലി​ങ്ക്​ കാ​ർ​ഗോ), ഷ​ഫീ​ഖ്​ (റോ​യ​ൽ ട്രാ​വ​ൽ​സ്), മു​ഹ​മ്മ​ദ്​ എ​ട​യ​ന്നൂ​ർ, റോ​യി, മു​സ്ത​ഫ മോ​ങ്ങം, മൂ​ത്തേ​ടം ന​സീ​ർ, ജോ​സ് പൈ​ലി, മു​സ്ത​ഫ, സ​ഫ​യ​ർ, ഷു​ഹൈ​ബ്, റാ​സി​ഖ്, മു​സ്ത​ഫ, സ​നാ​ഫ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്​​തു.

Tags:    
News Summary - Falcon FC Winners of Love Shore Soccer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.