പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന മോ​ഹ​ൻ​ദാ​സ് മു​ണ്ട​ക്കാ​ട്ടി​ന്

ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം

ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ പാ​വ​റ​ട്ടി ന​ൽ​കു​ന്നു

മോ​ഹ​ൻ​ദാ​സ് മു​ണ്ട​ക്കാ​ട്ടി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

യാം​ബു: പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി മോ​ഹ​ൻ​ദാ​സ് മു​ണ്ട​ക്കാ​ട്ടി​ന് ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 29 വ​ർ​ഷ​മാ​യി യാം​ബു​വി​ലെ അ​ൽ ദോ​സ​രി കോ​ൺ​ട്രാ​ക്റ്റി​ങ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന മോ​ഹ​ൻ​ദാ​സ് ന​വോ​ദ​യ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും അ​ൽ ദോ​സ​രി യൂ​നി​റ്റ് ട്ര​ഷ​റ​റു​മാ​യി​രു​ന്നു.

അ​ൽ ദോ​സ​രി ക്യാ​മ്പി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ന​വോ​ദ​യ​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ പാ​വ​റ​ട്ടി മോ​ഹ​ൻ​ദാ​സി​ന് കൈ​മാ​റി. ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ‌ഗോ​പി മ​ന്ത്ര​വാ​ദി, ഷൗ​ക്ക​ത്ത്‌ മ​ണ്ണാ​ർ​ക്കാ​ട്‌, ബി​ഹാ​സ്‌ ക​രു​വാ​ര​ക്കു​ണ്ട്‌, എ.​പി. സാ​ക്കി​ർ, വി​പി​ൻ തോ​മ​സ്, ഷി​ബു പൊ​ന്ന​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നി​റ്റ്‌ പ്ര​സി​ഡ​ൻ​റ്​ ബി​ജു വെ​ള്ളി​യാ​മ​റ്റം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ‌രാ​ജീ​വ്‌ തി​രു​വ​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Farewell given to Mohandas Mundakkattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.