നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ശ​ശി​കു​മാ​ർ കാ​യം​കു​ള​ത്തി​ന്​ ഒ.​ഐ.​സി.​സി അ​ൽ​ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

ശ​ശി​കു​മാ​ർ കാ​യം​കു​ള​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ബു​റൈ​ദ: 18 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന ശ​ശി​കു​മാ​ർ കാ​യം​കു​ള​ത്തി​ന്​ ഒ.​ഐ.​സി.​സി അ​ൽ​ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മു​ജീ​ബ് ഒ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സീ​സ് ക​ണ്ണൂ​ർ ഉ​പ​ഹാ​രം ന​ൽ​കി. സ​ക്കീ​ർ പ​ത്ത​റ, സ​നോ​ജ് വ​ണ്ടൂ​ർ, അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ട്, സ​ക്കീ​ർ കു​റ്റി​പ്പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​പി.​എം. അ​ശ്റ​ഫ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് അ​ലി എ​ട​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - farewell given to sasikumar kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.