ഫാ​ത്തി​മ ത​ഹ്​​ലി​യ

ഫാ​ത്തി​മ ത​ഹ്​​ലി​യ ഫെ​ബ്രു​വ​രി 17ന് ​ദ​മ്മാ​മി​ൽ

ദ​മ്മാം: ദ​മ്മാം എ​ക്സ്പാ​ട്രി​യേ​റ്റ് വു​മ​ൻ​സ് ഫോ​റ​വും റൈ​സി​ങ്​ സ്​​റ്റാ​ർ​സ് ദ​മ്മാ​മും ഫെ​ബ്രു​വ​രി 17ന്​ ​സം​ഘ​ടി​പ്പി​ക്കു​ന്ന ‘മി​ല​ൻ 23 മ്യൂ​സി​ക്ക​ൽ ഈ​വ്’ സം​ഗീ​ത വി​രു​ന്നി​ൽ ‘ഹ​രി​ത’​മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഫാ​ത്തി​മ ത​ഹ്​​ലി​യ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​ശ​സ്ത ഗാ​യി​ക സ​ജ്​​ല സ​ലീം, ഗാ​യ​ക​രാ​യ സ​ലീ​ൽ, ജി​യോ, കീ​ബോ​ഡി​സ്​​റ്റ്​ ബി​ലാ​ൽ എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന മ്യൂ​സി​ക്ക​ൽ നൈ​റ്റി​ന്​ മു​ന്നോ​ടി​യാ​യി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പൊ​തു​സ​മൂ​ഹ​വു​മാ​യി സ്ത്രീ​പ​ക്ഷ സം​ബ​ന്ധ​മാ​യ ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി ഫാ​ത്തി​മ ത​ഹ്​​ലി​യ സം​വ​ദി​ക്കും.

പ​രി​പാ​ടി​യെ കു​റി​ച്ച്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ഹു​സ്ന ആ​സി​ഫ്, റി​ഫാ​ന ആ​സി​ഫ്, ജ​സീ​ല റ​സാ​ക്ക് തു​ട​ങ്ങി​യ​വ​രു​മാ​യി 0543465009, 0504575897 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Fatima Tahlia in Dammam on February 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.