ഫോ​ർ​ട്ട് കൊ​ച്ചി ക​ൽ​വ​ത്തി സ്വ​ദേ​ശി​ക്കു​ള്ള ഗ്ലോ​ബ​ൽ കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ ധ​ന​സ​ഹാ​യം എ​ൻ.​കെ. നാ​സ​ർ ഡി​വി​ഷ​ൻ മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി ലാ​യി​ക്കി​ന്​ കൈ​മാ​റു​ന്നു

ഗ്ലോ​ബ​ൽ കെ.​എം.​സി.​സി എ​റ​ണാ​കു​ളം ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി

ദ​മ്മാം: പ്ര​മേ​ഹ​കാ​ര​ണ​മാ​യി കാ​ൽ മു​റി​ച്ചു​മാ​റ്റി തു​ട​ർ​ചി​കി​ത്സ തേ​ടു​ന്ന കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ര​ണ്ടാം ഡി​വി​ഷ​ന് ക​ൽ​വ​ത്തി സ്വ​ദേ​ശി​ക്ക് എ​റ​ണാ​കു​ളം ജി​ല്ല ഗ്ലോ​ബ​ൽ കെ.​എം.​സി.​സി​യു​ടെ ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി.

മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ​ൻ.​കെ. നാ​സ​ർ ര​ണ്ടാം ഡി​വി​ഷ​ന് ലീ​ഗ് സെ​ക്ര​ട്ട​റി ലാ​യി​ക്കി​ന് കൈ​മാ​റി. സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി മു​ൻ സെ​ക്ര​ട്ട​റി​യും ഗ്ലോ​ബ​ൽ കെ.​എം.​സി.​സി മീ​ഡി​യ ക​ൺ​വീ​ന​റു​മാ​യ സി​റാ​ജ് ആ​ലു​വ, ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ഷാ ​ക്വാ​സിം ചി​റ​യം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Global KMCC Ernakulam hands over medical care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.