സൗദി സ്​ഥാപക ദിനത്തിൽ വമ്പിച്ച ഓഫറുകളുമായി ഗൾഫ്​ എയർ

മനാമ: സൗദി സ്​ഥാപക ദിനത്തോടനുബന്ധിച്ച്​ സൗദിയിൽ നിന്നും ബഹ്​റൈനിലേക്കുള്ള വിമാന ടിക്കറ്റിന്​ 22 ശതമാനം നിരക്കിളവ്​ ഗൾഫ്​ എയർ പ്രഖ്യാപിച്ചു. റിയാദ്​, ദമ്മാം, ജിദ്ദ, മദീന, ഖസീം എന്നിവിടങ്ങളിൽ നിന്നുംവരുന്ന വിമാനങ്ങൾക്കാണ്​ നിരക്കിളവ്​ ഉണ്ടാവുക.

22 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ്​ ഇളവ്​ ലഭിക്കുകയെന്നും ബന്ധ​പ്പെട്ടവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Gulf Air declares great deals on Saudi Foundation Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.