'ഗൾഫ് മാധ്യമം' റമദാൻ ക്വിസ് മത്സരത്തിലെ രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ: 'ഗൾഫ് മാധ്യമം' ലുലു ഹൈപ്പർമാർക്കറ്റുമായി ചേർന്ന് സൗദിയിലെ വായനക്കാർക്കായി സംഘടിപ്പിച്ച റമദാൻ ക്വിസ് മത്സരത്തിലെ 16 മുതൽ 30 വരെ ദിവസങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

വിജയികളുടെ പേര് ദിവസ ക്രമത്തിൽ:

  • ജുനൈദ്, മഖ്ബൂൽ കളത്തിൽ, അനീസ മഹബൂബ്
  • ആയിശ ഫിറോസ്,അബ്ദുൽ സമദ്, സജിദ് കോഴിപുറം
  • ഡോ. ടി.ജെ ഷൈൻ, സാബിറ നിസാർ, ജാവസി ചോട്ടി
  • ജസീറ അജ്മൽ, മുഹമ്മദ് യാസിഖ്, മുബീന
  • സത്താർ കുഞ്ഞു, ഉമറുൽ ഫാറൂഖ്, ഷൗക്കത് അലി
  • ആസിഫ്, നഷ് വ അനൂം, ജസീർ
  • അമൽ മുസ്തഫ, അഷ്റഫ്, അബ്ദുൽ ബഷീർ
  • അദീൽ അബ്ദുൽ സലാം, ആതിഖ്, അബു ഫൈസൽ
  • മഫസ്, അനൂപ് അബ്ദുൽ ഇലാഹ്, എം.കെ ഹിബ
  • സനദ് ഫാത്തിമ, പി. നവാബ്, സഹീർ
  • ഇർഷാദ് അബ്ദുറഹ്മാൻ, ശംസുദ്ദീൻ നീലങ്ങോത്ത്, അബൂബക്കർ
  • അബ്ദുൽ സലാം, അഹമ്മദ് ഷാജി, സോയ ഉസ്മാൻ
  • സുബൈർ, ഇ.കെ സഫാസ്, ഇസ്മാഈൽ കോറോത്ത്
  • അബ്ദുൽ അസീസ്, സൗഉറ, ഷിഹാബുദ്ദീൻ
  • രാജു, ദിൽഷ വാഹിദ്, ഹുസൈൻ

റമദാൻ ഒന്ന് മുതൽ അവസാനം വരെ 'ഗൾഫ് മാധ്യമം' പത്രം, 'മാധ്യമം' വെബ് സൈറ്റ്, 'ഗൾഫ് മാധ്യമം' സൗദി ഫെയ്സ്ബുക്ക് പേജ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്ന ചോദ്യത്തിന് ഉത്തരം നൽകിയവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്ന് മൂന്ന് വിജയികൾക്ക് ലുലു ഹൈപ്പർമാർക്കറ്റാണ് സമ്മാനം നൽകുന്നത്. വിജയികളെ 'ഗൾഫ് മാധ്യമ'ത്തിൽ നിന്ന് നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.