ദ​മ്മാ​മി​ൽ ത​നി​മ സം​ഘ​ടി​പ്പി​ച്ച ഹാ​ജി​മാ​രു​ടെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ​ലി രാ​സ്ത​നൂ​റ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഹാ​ജി​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

ദ​\മ്മാം: ത​നി​മ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ച്ച് മ​ട​ങ്ങി​യെ​ത്തി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​മ്മാം റോ​സ് ഗാ​ർ​ഡ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ​ലി രാ​സ്ത​നൂ​റ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ന​സീം, മ​ർ​സൂ​ഖ്, സ​മീ​ർ, സാ​ബി​ഖ്, സ​ലിം, ഫൈ​സ​ൽ, ഇ​ൻ​ഷു, ബ​ബി​ത എ​ന്നി​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. അ​യ്മ​ൻ സ​ഈ​ദ് ഖി​റാ​അ​ത്ത് ന​ട​ത്തി. കോ​യ സ്വാ​ഗ​ത​വും എ.​കെ. അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.