?????? ??.???.???.??? ???????????????? ??????? ????????????????????? ??????? ???????????? ?????????? ???????? ??????? ????????????? ????????????

ഹ​ജ്ജ്​ സേ​വ​നം: കെ.​എം.​സി.​സി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത് നാ​ടി​െൻറ കാ​ഴ്​​ച​പ്പാ​ട്​ –സാ​ദി​ഖ​ലി ത​ങ്ങ​ൾ

മ​ദീ​ന: ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ നാ​ളെ ദൈ​വ​സ​ന്നി​ധി​യി​ൽ ഉ​യ​ർ​ന്ന സ്ഥാ​ന​മു​ള്ള​വ​രാ​യി​രി​ക്കു​മെ​ന്ന് മു​സ്​​ലീം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന്​ സൗ​ദി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം മ​ദീ​ന കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച വ​ള​ൻ​റി​യ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ദൈ​വ​പ്രീ​തി മാ​ത്രം പ്ര​തീ​ക്ഷി​ച്ച് സേ​വ​ന​രം​ഗ​ത്ത് ആ​ത്മാ​ർ​ഥ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​എം.​സി.​സി​യെ പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത് ന​മ്മു​ടെ നാ​ടി​​െൻറ​യും സ​മൂ​ഹ​ത്തി​​െൻറ​യും കാ​ഴ്ച​പ്പാ​ടു​ക​ളാ​ണെ​ന്നും കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ മു​സ്​​ലീം ലീ​ഗി​ന് എ​ന്നും അ​ഭി​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ദീ​ന കെ.​എം.​സി.​സി ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സൈ​ത് മൂ​ന്നി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ല്ല പാ​ലേ​രി, വി.​കെ. മു​ഹ​മ്മ​ദ്, മോ​യി​ൻ​കു​ട്ടി മാ​സ്​​റ്റ​ർ, നൗ​ഫ​ൽ റ​ഹേ​ലി, പി.​എം. അ​ബ്​​ദു​ൽ ഹ​ഖ്, ഹം​സ പെ​രു​മ്പ​ലം, നാ​സ​ർ ത​ട​ത്തി​ൽ, അ​ഷ്‌​റ​ഫ് അ​ഴി​ഞ്ഞി​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശെ​രീ​ഫ് കാ​സ​ർ​കോ​ട് സ്വാ​ഗ​ത​വും ഗ​ഫൂ​ർ പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു. പി.​വൈ. ഇ​ബ്രാ​ഹിം ഹാ​ജി ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - hajj-sadikkali shihab thangal-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.