ഹൂതി മിസൈൽ; ജീസാനിൽ രണ്ടുമരണം

ജിദ്ദ: യമനിലെ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ തെക്കൻ സൗദി നഗരമായ ജീസാനിൽ രണ്ടുപേർ മരിച്ചു. ശനിയാഴ്​ച വൈകുന്നേരമായിരുന്നു സംഭവം. ഹൂതികൾ ജനവാസ മേഖലകൾ മനപ്പൂർവം ലക്ഷ്യം വെക്കുകയായിരുന്നുവെന്ന്​ അറബ്​ സഖ്യസേന പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

Tags:    
News Summary - Houthi strike kills 2 people in Jizan- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.