സൗദിയിൽ ഇനി വിദേശികൾക്കും നേരിട്ട് സ്വത്ത് വാങ്ങാം

ജി​ദ്ദ: സൗ​ദി​യി​ൽ വി​ദേ​ശി​ക​ൾ​ക്ക് നേ​രി​ട്ട് സ്വ​ത്ത് വാ​ങ്ങാ​ൻ അ​നു​മ​തി. അ​ബ്‌​ഷീ​റി​ലെ 'എ​െ​ൻ​റ സേ​വ​നം'​എ​ന്ന പു​തി​യ ടാ​ബ് വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. വി​ദേ​ശി​ക​ൾ​ക്ക് സ്വ​ത്ത് വാ​ങ്ങാ​നാ​യി മൂ​ന്നു നി​ബ​ന്ധ​ന​യു​ണ്ട്. സ്വ​ത്ത് വാ​ങ്ങാ​നു​ള്ള പെ​ർ​മി​റ്റ്, കാ​ലാ​വ​ധി​യു​ള്ള​തും നി​യ​മാ​നു​സൃ​ത​വു​മാ​യ താ​മ​സ​രേ​ഖ, സ്ഥ​ല​ത്തി​െ​ൻ​റ ഔ​ദ്യോ​ഗി​ക​രേ​ഖ​ക​ൾ എ​ന്നി​വ​ ആ​വ​ശ്യ​മാ​ണ്.

പെ​ർ​മി​റ്റ് എ​ടു​ക്കാ​നു​ള്ള രീ​തി അ​ബ്​​ഷീ​ർ ആ​വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ൾ​ക്ക് ഒ​രേ​സ​മ​യം ഒ​രു സ്വ​ത്ത് മാ​ത്ര​മേ വാ​ങ്ങാ​ൻ അ​നു​മ​തി​യു​ള്ളൂ. അ​ത്ത​രം ആ​ളു​ക​ൾ​ക്ക് രാ​ജ്യ​ത്തി​െ​ൻ​റ മ​റ്റേ​തെ​ങ്കി​ലും സ്ഥ​ല​ങ്ങ​ളി​ൽ സ്വ​ന്ത​മാ​യി ഭൂ​മി​യോ കെ​ട്ടി​ട​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ മ​റ്റൊ​െ​ന്ന​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല.

Tags:    
News Summary - In Saudi Arabia, foreigners can now buy property directly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.