സ്വാതന്ത്ര്യ ദിന സദസ്: ഹമീദ് വാണിയമ്പലം പങ്കെടുക്കും

ജിദ്ദ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരിക വേദി വെസ്​റ്റേൺ പ്രൊവിൻസ് വെള്ളിയാഴ്​ച വൈകീട്ട് അഞ്ചിന്​ സംഘടിപ്പിക്കുന്ന ഓൺലൈൻ സ്വാത്രന്ത്ര്യദിന സദസിൽ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം സംസാരിക്കും.

വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ചായിരിക്കും പ്രഭാഷണമെന്ന്‌ ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.