ഷാജി ചുനക്കര (പ്രസിഡന്റ്‌), നൗഷാദ് തൊടുപുഴ (ജനറൽ സെക്രട്ടറി), ഇബ്രാഹിം കണ്ണങ്കാർ (ട്രഷറർ)

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മക്ക സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു

മക്ക: കോൺഗ്രസ്‌ അഖിലേന്ത്യാ കമ്മിറ്റിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) കമ്മിറ്റിക്ക് കീഴിൽ മക്ക സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു. മക്ക അസീസിയയിലെ പാനൂർ റെസ്റ്റോറന്റ് ഹാളിൽ ഐ.ഒ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ്‌ ജാവേദ് മിയാൻദാദിന്റെ അധ്യക്ഷതയിൽ ചേർന്ന നിർവ്വാഹക സമിതി യോഗത്തിലാണ് പ്രഥമ ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി നിലവിൽ വന്നത്. സീനിയർ നേതാവ് ഷാനിയാസ് കുന്നിക്കോട് അവതരിപ്പിച്ച ഭാരവാഹികളുടെ പാനൽ, യോഗം ഐക്യകണ്ഡേന അംഗീകരിക്കുകയായിരുന്നു. നാഷനൽ പ്രസിഡന്റ്‌ ജാവേദ് മിയാൻദാദിനെ സാക്കിർ കൊടുവള്ളി ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മക്ക നിർവ്വാഹക സമിതി യോഗത്തിൽ നിന്ന്.

ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ: ഷാജി ചുനക്കര (പ്രസിഡന്റ്‌), നൗഷാദ് തൊടുപുഴ (സംഘടന ചുമതല ജനറൽ സെക്രട്ടറി), ഇബ്രാഹിം കണ്ണങ്കാർ (ട്രഷറർ), ഹാരിസ് മണ്ണാർക്കാട്, നിസാം കായംകുളം, മുഹമ്മദ്‌ ഷാ പോരുവഴി, ഇഖ്‌ബാൽ ഗബ്ഗൽ, ഷംനാസ് മീരാൻ മൈലൂർ (വൈസ് പ്രസിഡന്റ്), റഫീഖ് വരാന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട്, അൻവർ ഇടപ്പള്ളി, നിസാ നിസാം (ജനറൽ സെക്രട്ടറി), സർഫറാസ് തലശ്ശേരി (ജോയിന്റ് ട്രഷറർ), ഷംസ്‌ വടക്കഞ്ചേരി, ജെയ്‌സ് ഓച്ചിറ, ഷാജഹാൻ കരുനാഗപ്പള്ളി, ഫിറോസ് എടക്കര, അബ്ദുൽ വാരിസ് അരീക്കോട്, റഫീഖ് കോഴിക്കോട്, ഹംസ മണ്ണാർക്കാട്, ജാസ്സിം കല്ലടുക്ക, ഷീമാ നൗഫൽ, റോഷ്‌ന നൗഷാദ്, സമീനാ സാക്കിർ ഹുസൈൻ (സെക്രട്ടറി), അബ്ദുൽ കരീം വരന്തരപ്പിള്ളി (വെൽഫെയർ വിംഗ് ചെയർമാൻ), അബ്ദുൽ കരീം പൂവാർ (സ്പോർട്സ് വിംഗ് ചെയർമാൻ), നൗഷാദ് കണ്ണൂർ (കൾച്ചറൽ വിംഗ് ചെയർമാൻ), നൗഫൽ കരുനാഗപ്പിള്ളി (കൾച്ചറൽ വിംഗ് കൺവീനർ), റഫീഖ് കോതമംഗലം (കേരള സ്റ്റേറ്റ് കോഓർഡിനേറ്റർ), ജലീൽ ജബ്ബാർ അബറാജ് (കർണാടക സ്റ്റേറ്റ് കോഓർഡിനേറ്റർ), അബ്ദുൽ അസീസ് (തമിഴ്നാട് സ്റ്റേറ്റ് കോഓർഡിനേറ്റർ), മുഹമ്മദ്‌ ചൗധരി (തെലുങ്കാന സ്റ്റേറ്റ് കോ ഓർഡിനേറ്റർ), മുഹമ്മദ്‌ അസ്‌ലം (ഉത്തർപ്രദേശ് സ്റ്റേറ്റ് കോഓർഡിനേറ്റർ), മുഹമ്മദ്‌ സദ്ദാം ഹുസൈൻ (ബീഹാർ സ്റ്റേറ്റ് കോഓർഡിനേറ്റർ), മൻസൂർ ബാബ (ജമ്മു ആൻഡ് കാശ്മീർ കോഓർഡിനേറ്റർ), ഹുസൈൻ കണ്ണൂർ, ശറഫുദ്ധീൻ പൂഴിക്കുന്നത്ത്, ഹബീബ് കോഴിക്കോട്, റിയാസ് വർക്കല, മുഹമ്മദ്‌ ഹസ്സൻ അബ്ബാ മാംഗ്ലൂർ, മുഹമ്മദ്‌ ഷാഫി കുഴിമ്പാടൻ, ഷംനാദ് കടയ്ക്കൽ, ശിഹാബ് കടയ്ക്കൽ (നിർവാഹക സമിതി).

Tags:    
News Summary - Indian Overseas Congress Makkah Central Committee came into existence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.