ബി​ൻ​സി സാ​മു​വ​ലി​ന് ഹാ​ഇ​ൽ ന​വോ​ദ​യ സാം​സ്കാ​രി​ക​വേ​ദി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

ബി​ൻ​സി സാ​മു​വ​ലി​ന്​ ഹാ​ഇ​ൽ ന​വോ​ദ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ഹാ​ഇ​ൽ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി വ​നി​ത​വേ​ദി ക​ൺ​വീ​ന​റും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ബി​ൻ​സി സാ​മു​വ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​രു​ന്ന ബി​ൻ​സി 22 വ​ർ​ഷ​മാ​യി ഹാ​ഇ​ലി​ൽ ന​ഴ്​​സാ​യി സേ​വ​നം അ​നു​ഷ്​​ഠി​ക്കു​ക​യാ​യി​രു​ന്നു.

ന​വോ​ദ​യ മു​ഖ്യ ര​ക്ഷാ​ധി​കാ​രി സു​നി​ൽ മാ​ട്ടൂ​ൽ യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ രാ​ജേ​ഷ് ത​ല​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ചാ​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ൻ, ന​വോ​ദ​യ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​സീ​ൽ കു​ന്ന​ക്കാ​വ്, സോ​മ​രാ​ജ് ഏ​ലം​കു​ളം, മു​സ്ത​ഫ മു​ക്കം, ഫൈ​സ​ൽ കാ​വും​പ​ടി, മ​ൻ​സൂ​ർ ചെ​റു​വ​ഞ്ചേ​രി, അ​രു​ൺ​കു​മാ​ർ, ഗ​ഫാ​ർ, യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, സി​റ്റി യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ മൊ​യ്‌​നു വ​ല്ല​പ്പു​ഴ, സി​റ്റി ഏ​രി​യ​ക​മ്മി​റ്റി​യം​ഗം സ​ത്താ​ർ പു​ന്നാ​ട്, സ്മി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി സു​നി​ൽ മാ​ട്ടൂ​ൽ ന​വോ​ദ​യ​യു​ടെ ഉ​പ​ഹാ​രം ബി​ൻ​സി സാ​മു​വ​ലി​ന് ന​ൽ​കി. പ്ര​ശാ​ന്ത് കൂ​ത്തു​പ​റ​മ്പ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഹ​ർ​ഷാ​ദ് കോ​ഴി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Hail Navodaya given farewell to Bincy Samuel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.