ജി​ദ്ദ ന​വോ​ദ​യ അം​ഗ​ത്വം ജ​ലീ​ല്‍-​ഷാ​ഹി​ദ ദ​മ്പ​തി​ക​ള്‍ക്ക് ന​ൽ​കി ബ​ഷീ​ർ വ​രോ​ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ ന​വോ​ദ​യ അം​ഗ​ത്വ കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു

ജി​ദ്ദ: മൂ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ലം സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യ ജി​ദ്ദ ന​വോ​ദ​യ​യു​ടെ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി.

ജി​ദ്ദ​യി​ൽ ന​ട​ന്ന കേ​ന്ദ്ര ക​ണ്‍വെ​ന്‍ഷ​നി​ല്‍വെ​ച്ച് ന​വോ​ദ​യ ദ​മ്മാം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ വ​രോ​ട്, ജ​ലീ​ല്‍-​ഷാ​ഹി​ദ ദ​മ്പ​തി​ക​ള്‍ക്ക് അം​ഗ​ത്വം ന​ല്‍കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി​ദ്ദ ന​വോ​ദ​യ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം പ്ര​സി​ഡ​ന്റ് കി​സ്മ​ത്ത് മ​മ്പാ​ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍ മാ​വേ​ലി​ക്ക​ര, ട്ര​ഷ​റ​ര്‍ സി.​എം. അ​ബ്ദു​ൽ റ​ഹ്മാ​ന്‍, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ള്‍, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Jeddah Navodaya Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.