റിയാദ്: വയനാട് മുസ്ലിം ഓർഫനേജ് കമ്മിറ്റി റിയാദ് ചാപ്റ്റർ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. റിയാദ് കെ.എം.സി.സി വനിത വിങ് ഡൂൺസ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന ‘പെണ്മ 2024’ പരിപാടിയിൽ പ്രസിഡൻറ് പി.സി. അലി അൽറയാൻ പോളിക്ലിനിക് മാനേജർ മുഷ്താഖ് മുഹമ്മദ് അലിക്ക് നൽകി പ്രകാശനം നിർവഹിച്ചു. പി.എം.എ. ഗഫൂർ, ഉസ്മാനാലി പാലത്തിങ്കൽ, മുജീബ് ഉപ്പട, സി.പി. മുസ്തഫ, ശുഐബ് പനങ്ങാങ്ങര, അഷ്റഫ് വെള്ളപ്പാടം, അസീസ് വെങ്കിട്ട, സത്താർ താമത്ത്, അബ്ദുറഹ്മാൻ ഫെറൂഖ്, സുധീർ ചൂരൽമല, സുഹൈൽ കൊടുവള്ളി, മനാഫ് കാട്ടിക്കുളം, അഷ്റഫ് മാണ്ടാട്, നാസർ വാകേരി, ഷഫീർ വെള്ളമുണ്ട, അഷ്റഫ് കൽപകഞ്ചേരി, നജീബ് നെല്ലാങ്കണ്ടി, ഷമീർ പറമ്പത്ത്, റഹ്മത്ത് അഷ്റഫ്, ജസീല മൂസ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.