ജിദ്ദ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സാഇദിന്റെ നിര്യാണത്തെ തുടർന്ന് ജിദ്ദ സീസണിന്‍റെ ഭാഗമായി മെയ് 13 വെള്ളിയാഴ്ച (ഇന്ന്) അമീർ മാജിദ് പാർക്കിൽ നടത്താനിരുന്ന ഇന്ത്യൻ കലാപരിപാടികൾ നീട്ടിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സൗദി വിനോദ അതോറിറ്റി സംഘാടകർ അറിയിച്ചു. പാർക്ക് സന്ദർശകർക്കായി തുറന്നിടുമെന്നും ആഘോഷപരിപാടികളാണ് മാറ്റിവെച്ചതെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.