‘ട്രാ’​യു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന് 

ജി​ദ്ദ ത​ഹ്‍ലി​യ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം

ജി​ദ്ദ: ജി​ദ്ദ​യി​ലെ പ്ര​വാ​സി റ​സി​ഡ​ൻ​സ് കൂ​ട്ടാ​യ്മ​യാ​യ 'ട്രാ'​യു​ടെ കു​ടും​ബ​സം​ഗ​മം മ​ല​പ്പു​റം റോ​സ് ലോ​ഞ്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ട്രാ ​സ്ഥാ​പ​കാം​ഗ​വും മു​ൻ പ്ര​വാ​സി​യു​മാ​യ ശ​ശി​ധ​ര​ന്‍ മേ​ലാ​റ്റൂ​ര്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് അ​ലി മാ​ളി​യ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​പ​ക പ്ര​സി​ഡ​ന്റും മു​ൻ പ്ര​വാ​സി​യു​മാ​യ യാ​ഖൂ​ബ് ചെ​റു​കോ​ട്, സ്ഥാ​പ​ക സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ പ​ട്ടാ​മ്പി, ഹു​സൈ​ൻ ചെ​റു​കോ​ട്, ഉ​ണ്ണി ഹൈ​ദ​ർ വ​ണ്ടൂ​ർ, മു​ഹ​മ്മ​ദ​ലി മ​ഞ്ചേ​രി, മു​ഹ​മ്മ​ദ​ലി മ​ങ്ക​ട, ഷാ​ഹു​ല്‍ ഹ​മീ​ദ് കോ​ട്ട​ക്ക​ൽ, ജാ​ഫ​ർ പു​ളി​ക്ക​ൽ, ജ​മാ​ൽ അ​ബ്ദു​ന്നാ​സ​ർ പെ​രി​ന്ത​ല്‍മ​ണ്ണ, മു​സ്ത​ഫ മേ​ലാ​റ്റൂ​ര്‍, ഗീ​താ ശ​ശി​ധ​ര​ന്‍, സു​ഹ്റ ടീ​ച്ച​ർ, സ്വാ​ബി​റ യാ​ഖൂ​ബ്, ആ​സ്യാ അ​ഷ്റ​ഫ്, ഡോ. ​സ​മീ​ഹ കൊ​ള​ക്കാ​ട​ൻ, ലം​യാ ആ​ബി​ദ്, വ​ഫാ അ​ലി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ആ​ബി​ദ് ഹു​സൈ​ൻ ക​രു​വാ​ര​കു​ണ്ട് സ്വാ​ഗ​ത​വും

വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് കൊ​ള​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ശ​ഹീ​ൻ ബാ​ബു മ​ല​പ്പു​റം, ശ​രീ​ഫ് വ​ണ്ടൂ​ർ, മൊ​യ്തീ​ന്‍ കു​ട്ടി കൊ​ള​ക്കാ​ട​ൻ, ജ​ലീ​ൽ മോ​ങ്ങം, അ​ബ്ബാ​സ​ലി ചെ​മ്മ​ൺ​ക​ട​വ് എ​ന്നി​വ​ര്‍ സം​ഗ​മം നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Jeddah Tahlia Residence Association Kutumbasangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.