ഇ​സ്മാ​ഇൗ​ൽ ശ​റൂ​റ, സൈ​നു​ദ്ദീ​ൻ ജി​ദ്ദ, അ​ജ​യ​ൻ ജു​ബൈ​ൽ

കേ​ര​ള പ്ര​വാ​സി കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

അ​ബ്ഹ: കേ​ര​ള പ്ര​വാ​സി കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി (കെ.​പി.​സി.​എ​സ്) സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. യോ​ഗ​ത്തി​ൽ ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫ​ഹ​ദ് നോ​ർ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ എ​ത്തു​ന്ന പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക, അ​വ​ർ​ക്കൊ​രു ജീ​വി​ത​മാ​ർ​ഗം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ജാ​തി, മ​ത, രാ​ഷ്​​ട്രീ​യ, വ​ർ​ഗ, ലിം​ഗ ഭേ​ദ​മ​ന്യേ ആ​യി​രി​ക്കും സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​പി.​സി.​എ​സ് കോ​ർ ക​മ്മി​റ്റി അം​ഗം അ​ഡ്വ. ബ​ഷീ​ർ അ​പ്പ​കാ​ട​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ഇ​സ്മാ​ഇൗ​ൽ ശ​റൂ​റ (പ്ര​സി), സൈ​നു​ദ്ദീ​ൻ ജി​ദ്ദ (ജ​ന. സെ​ക്ര), അ​ജ​യ​ൻ ജു​ബൈ​ൽ (ട്ര​ഷ). സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ പ്ര​വി​ശ്യ ക​മ്മി​റ്റി​യി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി 20 അം​ഗ എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി​യും രൂ​പ​വ​ത്​​ക​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.