സൈ​ത​ല​വി (കു​ട്ടി​മോ​ൻ) കീ​ഴി​ല്ല​ത്ത്, നൗ​ഷാ​ദ് പ​റ​മ്പ​ൻ,സ​ഹീ​ർ കോ​ട​മ്പു​ഴ, മാ​മു നി​സാ​ർ

കെ.എം.സി.സി. ജിദ്ദ രാമനാട്ടുകര മുനിസിപ്പൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ജി​ദ്ദ: കെ.​എം.​സി.​സി. ജി​ദ്ദ രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ജ​ന​റ​ൽ ബോ​ഡി യോ​ഗം ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

റ​സാ​ഖ് ചേ​ല​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ജാ​ദ് കു​ന്ന​ത്തൂ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബേ​പ്പൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മ​ണ​ലൊ​ടി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്ന് ഈ ​വ​ർ​ഷം ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സേ​വ​ന​ത്തി​ന് പോ​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കെ.​എം.​സി.​സി. കോ​ഴി​ക്കോ​ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ. ​സൈ​ത​ല​വി, സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ലി​ഹ് പൊ​യി​ൽ​തൊ​ടി, ബ​ഷീ​ർ കീ​ഴി​ല്ല​ത്ത്, ബേ​പ്പൂ​ർ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. യൂ​നു​സ് അ​ലി, മ​ഹ്‌​സൂം പാ​ണ്ടി​ക​ശാ​ല, മാ​മു നി​സാ​ർ, മ​ഹ്ബൂ​ബ് പാ​ണ്ടി​ക​ശാ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ. ​സം​ജാ​ദ് സ്വാ​ഗ​ത​വും നൗ​ഷാ​ദ് പ​റ​മ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സ​ഹീ​ർ കോ​ട​മ്പു​ഴ ഖി​റാ​അ​ത്ത് ന​ട​ത്തി.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: സൈ​ത​ല​വി (കു​ട്ടി​മോ​ൻ) കീ​ഴി​ല്ല​ത്ത് (പ്ര​സി​ഡ​ൻ​റ്), നൗ​ഷാ​ദ് പ​റ​മ്പ​ൻ (ജ​ന. സെ​ക്ര​ട്ട​റി), സ​ഹീ​ർ കോ​ട​മ്പു​ഴ (ട്ര​ഷ​റ​ർ), മാ​മു നി​സാ​ർ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), മു​ഹ​മ്മ​ദ് ഖാ​ലി​സ്‌ (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), പി. ​മു​സ്ത​ഫ, കെ. ​നി​ഷാ​ദ്, കെ. ​അ​ബ്​​ദു​ൽ സ​ലാം (വൈ​സ് പ്ര​സി.), അ​ൻ​വ​ർ കീ​ഴി​ല്ല​ത്ത്, മു​ഹ​മ്മ​ദ് ബി​ഷ​ർ, സ​ലിം കോ​ട​മ്പു​ഴ (സെ​ക്ര​ട്ട​റി).

Tags:    
News Summary - K.M.C.C. Jeddah Ramanatukara municipal committee New leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.