ദ​മ്മാ​മി​ലെ​ത്തി​യ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പ​ഴ​കു​ളം മ​ധു​വി​ന് ദ​മ്മാം കിം​ങ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി നേ​താ​ക്ക​ളും ഗ്ലോ​ബ​ൽ-നാ​ഷ​നൽ - റീ​ജനൽ ക​മ്മി​റ്റി നേ​താ​ക്ക​ളും സ്വീ​ക​ര​ണം ന​ൽ​കു​ന്നു

കെ.​പി.​സി.​സി ജ​ന​. സെ​ക്ര​ട്ട​റി അ​ഡ്വ.​ പ​ഴ​കു​ളം മ​ധു ദ​മ്മാ​മി​ൽ

ദ​മ്മാം: ഒ. ​ഐ.​സി.​സി ദ​മ്മാം റീ​ജനൽ പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ കു​ടും​ബ​സം​ഗ​മം 'മാ​റ്റൊ​ലി 2024' ൽ ​വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​ൻ ദ​മ്മാ​മി​ലെ​ത്തി​യ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ​പ​ഴ​കു​ളം മ​ധു​വി​ന് ദ​മ്മാം കിം​ങ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി നേ​താ​ക്ക​ളും ഗ്ലോ​ബ​ൽ - നാ​ഷ​ന​ൽ - റീ​ജനൽ ക​മ്മി​റ്റി നേ​താ​ക്ക​ളും ചേ​ർ​ന്ന് ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽപ് ന​ൽ​കി.

ജി​ല്ല പ്ര​സി​ഡ​ന്‍റ് തോ​മ​സ് തൈ​പ്പ​റ​മ്പി​ൾ അ​ദ്ദേ​ഹ​ത്തെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ ഹ​നീ​ഫ് റാ​വു​ത്ത​ർ, സി. ​അ​ബ്ദു​ൽ ഹ​മീ​ദ്, ജോ​ൺ കോ​ശി, നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, റീ​ജനൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ്ബ് പാ​റ​യ്ക്ക​ൽ, റീ​ജ​നൽ ക​മ്മി​റ്റി ഓ​ഡി​റ്റ​ർ ബി​നു പി ​ബേ​ബി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി വി ​ജോ​സ​ഫ്, ജി​ല്ലാ നേ​താ​ക്ക​ളാ​യ എ​ബ്ര​ഹാം തോ​മ​സ് ഉ​തി​മൂ​ട്, മാ​ത്യു പി ​ബേ​ബി, ബേ​ബി​ച്ച​ൻ ഇ​ല​ന്തൂ​ർ, ഖോ​ബാ​ർ എ​രി​യ പ്ര​സി​ഡ​ൻ​റ് സ​ജൂ​ബ് അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - KPCC General Secretary In Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.