??????????? ????????????? ??????????? ???????????????

മ​ദീ​നയി​ൽ മ​ഴ പെ​യ്​​തു

മ​ദീ​ന: ബു​ധ​നാ​ഴ്​​ച രാ​ത്രി​യി​ൽ​​ മ​ദീ​ന​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്​​തു. ചി​ല​യി​ട​ങ്ങ​ളി​ൽ അ​ൽ​പം ശ​ക്ത​മാ​യി​രു​ന്നു. ഹ​റ​മി​ന​ടു​ത്തും മ​ഴ​യു​ണ്ടാ​യി. ആ​കാ​ശം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തി​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ത്തി​രു​ന്ന​താ​യും ഹ​റം ശു​ചീ​ക​ര​ണ, അ​ണു​മു​ക്ത​മാ​ക്ക​ൽ ​ ജോ​ലി​ക​ൾ ഷെ​ഡ്യൂ​ൾ പ്ര​കാ​രം തു​ട​രു​ന്നു​ണ്ടെ​ന്നും മ​സ്​​ജി​ദു​ന്ന​ബ​വി കാ​ര്യാ​ല​യം അ​റി​യി​ച്ചു.
 
Tags:    
News Summary - madeena-rain-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.