ഹ​ഫ്സ മു​ഹ​മ്മ​ദ്‌ കു​ട്ടി (ഉ​പ​സ​മി​തി ചെ​യ​.), സാ​ജി​ത ന​ഹ (പ്ര​സി.), സ​ഫ്രോ​ൺ മു​ജീ​ബ്​ റ​ഹ്​​മാ​ൻ (ജ​ന. സെ​ക്ര.)

മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വ​നി​ത സം​ഗ​മം

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ഘ​ട​ക​ത്തി​ന്​ കീ​ഴി​ൽ വ​നി​ത സം​ഗ​മം ഖ​ത്വീ​ഫ് ജ​റൂ​ദി​യ​യി​ൽ അ​ൽ​ഹ​രീ​ർ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്നു. ഹ​ഫ്സ മു​ഹ​മ്മ​ദ്‌ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ കു​ട്ടി കോ​ഡൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല വ​നി​താ വി​ങ്​ രൂ​പ​വ​ത്​​ക​രി​ച്ചു.

ഹ​ഫ്സ മു​ഹ​മ്മ​ദ്‌ കു​ട്ടി (ഉ​പ​സ​മി​തി ചെ​യ​ർ), സാ​ജി​ത ന​ഹ (പ്ര​സി), സ​ഫ്രോ​ൺ മു​ജീ​ബ്​ റ​ഹ്​​മാ​ൻ (ജ​ന. സെ​ക്ര), റി​ഫാ​ന ആ​സി​ഫ് (ഓ​ർ​ഗ. സെ​ക്ര), സു​ലേ​ഖ ഹു​സൈ​ൻ (ട്ര​ഷ), ഫ​സീ​ല ഇ​ഖ്‌​ബാ​ൽ, ന​സീ​മ ഹു​സൈ​ൻ, ജു​മാ​ന അ​സ്‌​ലം, സു​മ​യ്യ ഫ​സ​ൽ, സ​മീ​ഹ അ​ബ്​​ദു​ൽ സ​മ​ദ്, സു​ഹ്‌​റ റ​ഷീ​ദ് മു​ത്തു, ഫ​സീ​ല സ​ലീം (വൈ. ​പ്ര​സി), നാ​ജി​റ ഷം​സു, ഷൈ​മി ന​സീ​ർ ബാ​ബു, ശി​ഫ ഫെ​ബി​ൻ, ജ​ഹാ​ന ഷം​സു, മു​ബീ​ന മു​നീ​ബ്, ബി​ൻ​ഷി അ​ൻ​സാ​ർ, ഫ​സ്ന ഫ​വാ​സ് (സെ​ക്ര) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജൗ​ഹ​ർ കു​നി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. കെ.​പി. ഹു​സൈ​ൻ, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, മാ​ലി​ക് മ​ക്ബൂ​ൽ, സി.​പി. ഷ​രീ​ഫ് കൊ​ണ്ടോ​ട്ടി, മു​ജീ​ബ് കൊ​ള​ത്തൂ​ർ, ബ​ഷീ​ർ മ​ങ്ക​ട, അ​ബ്​​ദു​റ​ഹ്​​മാ​ൻ താ​നൂ​ർ, ഇ​ക്ബാ​ൽ ആ​ന​മ​ങ്ങാ​ട്, ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട്, മു​ഷ്​​താ​ഖ് പേ​ങ്ങാ​ട്, ആ​സി​ഫ് മേ​ല​ങ്ങാ​ടി, കെ.​പി. സ​മ​ദ്, ഹു​സൈ​ൻ കു​മ്മാ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ജി​ത ന​ഹ സ്വാ​ഗ​ത​വും സ​ഫ്രോ​ൺ മു​ജീ​ബ്​ റ​ഹ്​​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Malappuram District KMCC Women's Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.