മാ​ങ്കാ​യി റ​ഷീ​ദി​ന് ജി​ദ്ദ​യി​ലെ കൊ​ണ്ടോ​ട്ടി പ്ര​വാ​സി സ​ഖാ​ക്ക​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

മാ​ങ്കാ​യി റ​ഷീ​ദി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: 22 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ടു​ന്ന മാ​ങ്കാ​യി റ​ഷീ​ദി​ന് ജി​ദ്ദ​യി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്​​മ 'കൊ​ണ്ടോ​ട്ടി പ്ര​വാ​സി സ​ഖാ​ക്ക​ൾ' (കെ.​പി.​എ​സ്‌) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ക​രീം എ​ക്കാ​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ഞ്ഞു ക​ട​വ​ണ്ടി മാ​ങ്കാ​യി അ​ബൂ​ബ​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ, അ​ഷ്​ റ​ഫ് കൊ​ട്ടേ​ല​സ്സ്, റ​ഫീ​ഖ് മാ​ങ്കാ​യി, ജ​ബ്ബാ​ർ ക​ല​ങ്ങോ​ട​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ് ചു​ള്ളി​യ​ൻ സ്വാ​ഗ​ത​വും ജം​ഷി ക​ട​വ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു. അ​ൽ​ന​ഹ്ദി മെ​ഡി​ക്ക​ൽ ക​മ്പ​നി​യി​ൽ റി​ട്ടേ​ൺ ഓ​ഫി​സ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന മാ​ങ്കാ​യി റ​ഷീ​ദ് ജി​ദ്ദ ന​വോ​ദ​യ, കൊ​ണ്ടോ​ട്ടി സെൻറ​ർ, ഖാ​സി​യാ​ര​കം മ​ഹ​ല്ല്​ ക​മ്മി​റ്റി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.