മ​മ്പാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘മ​ർ​വ’ ഇ​ഫ്​​താ​ർ

‘മ​ർ​വ’ ഇ​ഫ്താ​ർ സം​ഗ​മം

റി​യാ​ദ്: മ​മ്പാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘മ​ർ​വ’ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ക​ൺ​വീ​ന​ർ ഷം​ജി​ത് ക​രു​വാ​ട​ൻ, പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ മു​സ്ലി​യാ​ര​ക​ത്ത്, സെ​ക്ര​ട്ട​റി ജി​ഷു കാ​ഞ്ഞി​രാ​ല, മ​റ്റ്​ ഭാ​ര​വാ​ഹി​ക​ളാ​യ സ​മീ​ർ ക​രു​വാ​ട​ൻ, മു​ത്ത​ലി​ബ് മ​ണ്ണി​ൽ, വി.​പി. ഫ​ക്രു​ദ്ധീ​ൻ, മ​നോ​ജ് ബാ​ബു, സ​ലിം ഹൈ​ദ​ർ ക​രു​വാ​പ​റ​മ്പ​ൻ, നി​സാ​ർ മാ​നു, നാ​സ​ർ, നി​സാ​ർ ക​പ്പ​ചാ​ലി, മു​സ്ത​ഫ ചോ​ല​യി​ൽ, റ​ഫീ​ക്ക് കു​പ്പ​ന​ത്ത്, മു​ജീ​ബ് ക​ല്ലു​മു​റി​വാ​യി​ൽ, സാ​നു വ​ട​പു​റം, ഹ​ഫീ​സ് മ​മ്പാ​ട്, അ​ബ്​​ദു​റ​ഹ്​​മാ​ൻ വ​ള്ളി​ക്കാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജം​ഷീ​ദ്, അ​ജ്മ​ൽ, ഫ​തീ​ൻ, ഫാ​സി​ൽ, അ​ഷ്ഫാ​ഖ്, ഫ​സ​ൽ, അ​ക്ത​ർ, സ്വ​ഫ്‌​വാ​ൻ, സി​യാ​ദ്, സു​ധീ​ഷ്, സ​ന​ദ്, ജി​യാ​സ്, അ​ഹ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​ണ്ടി നാ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ‘പ​ട്ടി​ണി​യി​ല്ലാ​ത്ത മ​മ്പാ​ട്’ എ​ന്ന സം​രം​ഭ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് സ​മാ​ഹ​ര​ണ​വും ന​ട​ന്നു.

Tags:    
News Summary - 'Marwa' Iftar gatrhering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.