ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഓ​ണാ​ഘോ​ഷം ഇ.​കെ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഓ​ണാ​ഘോ​ഷം

ദ​മ്മാം: ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ​ക​മ്മി​റ്റി ഹോ​ട്ട​ൽ റോ​സ് ഗാ​ർ​ഡ​നി​ൽ ഒ​രു​മ​യു​ടെ പൊ​ന്നോ​ണം സം​ഘ​ടി​പ്പി​ച്ചു. ഓ​ണ​സ​ദ്യ​ക്കു​ശേ​ഷം ദ​മ്മാ​മി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര ക​ളി, ഗാ​ന വി​രു​ന്നും അ​ര​ങ്ങേ​റി. ര​മേ​ശ് പാ​ല​ക്കാ​ട്, അ​ര​വി​ന്ദാ​ക്ഷ​ൻ, നാ​രാ​യ​ണ​ൻ​കു​ട്ടി, ഹ​രി​ദാ​സ​ൻ, പ്ര​മോ​ദ്, സു​രേ​ഷ്, മു​ജീ​ബ്, സ​വാ​ദ്, ശ്യാം ​പ്ര​കാ​ശ്, ശാ​ഹി​ദ്, ഷ​മീ​ർ, ഹ​ക്കീം, ഷ​മീ​ർ പ​ന​ങ്ങാ​ട​ൻ, സ​ന്തോ​ഷ്, രാ​ധി​ക തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സാം​സ്ക്കാ​രി​ക​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ ശ്യാം ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​മ്മാം റീ​ജ​ന​ൽ പ്ര​സി​ഡ​ന്‍റ്​ ഇ.​കെ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്ത് സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ്​ ബി​ജു ക​ല്ലു​മ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഗ്ലോ​ബ​ൽ മു​ൻ​വൈ​സ് പ്ര​സി​ഡ​ന്‍റ്​ സി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്, റീ​ജ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ്​ കാ​യം​കു​ളം, റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷി​ജി​ല ഹ​മീ​ദ്, ര​മേ​ശ് പാ​ല​ക്കാ​ട്, റീ​ജ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ പ്ര​മോ​ദ് പൂ​പ്പാ​ല, റീ​ജ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. ശ​ശി, റീ​ജ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ര​വി​ന്ദാ​ക്ഷ​ൻ, റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധി​ക, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ഹി​ദ്, സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സാ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ക്കീം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​മീ​ർ പ​ന​ങ്ങാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC Palakkad District Committee Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.